സംയുക്ത വര്‍മ്മയുടെ യോഗ പ്രാക്ടീസ് വീഡിയോ l Samyuktha Varma l yoga

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. യോഗ പരിശീലിക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് താരം എത്താറുണ്ട

#SamyukthaVarma #Yoga #BijuMenon #DhakshDharmik #UmaVarma #RaviVarma #UrmilaUnni #UttharaUnni

Category: Yoga Tips

Leave a Reply

*